Culture7 years ago
അഫ്ഗാനിസ്താനില്‍ താലിബാന് ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 71ആയി
കാബൂള്‍:അഫ്ഗാനിസ്താനില്‍ താലിബാന് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 71ആയി. അഫ്ഗാനിസ്താനിലെ പക്ടിയ, ഗാസനി മേഖലകളിലെ പോലീസ് ക്യാമ്പിനുനേരെയായിരുന്നു ചാവേറാക്രമണവും വെടിവെപ്പും ഉണ്ടായത്. 150പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാബൂളില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ആക്രമണം...