സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.
അടുത്ത മാസം 10 മുതല്‍ 2024 മെയ് വരെയാണ് ഇളവ് പ്രഖ്യാപിച്ചത്.
രാത്രി എവിടുന്ന് തിരയാന്‍! നോരെ അംനൂയ് ചാലിമൂന്‍ നടന്നത് 12 മൈല്‍. അഥവാ 19.3 കിലോമീറ്റര്‍.
ജനത്തിരക്കിന് സാധ്യതയുള്ള ചില വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടാനും കൂട്ടംകൂടിയുള്ള ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്താനും തീരുമാനിച്ചു
സംഭവത്തില്‍ അധികൃതര്‍ അനുവത്തില്‍ നിന്ന് വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍ പരാതികളില്ലാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകില്ല.
ഏഷ്യന്‍ കപ്പിലേറ്റ മുറിവ് ഉണക്കാന്‍ ഇറങ്ങിയ തായ്ലാന്റിന് വീണ്ടും തോല്‍വി രുചിക്കേണ്ടി വന്നു. കിങ്സ് കപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തായ്ലാന്റിനെ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി 17...
തായ്പേയ്: ബിക്കിനി സെല്‍ഫികളിലൂടെ പ്രശസ്തിയിലെത്തിയ ജിഗി വുവിനെ സാഹസിക യാത്രക്കിടെ മലമുകളില്‍ വച്ചു തന്നെ മരണം വരിച്ചു. ‘ബിക്കിനി ക്ലൈമ്പര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന തായ്വാന് സ്വദേശി ജിഗി വു എന്ന യുവതിയാണ് പര്‍വതാരോഹണത്തിനിടയില്‍ കാല്‍വഴുതി...
ബാങ്കോക്ക്: ഭക്തന്മാരില് നിന്നും സംഭാവന വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷം തടവ്. തായ്ലാന്റിലെ മുന്‍ ബുദ്ധ സന്യാസിയായ വിരാപോള്‍ സുഖ്ഫോളിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ബാങ്കോക്ക്...
ബാങ്കോക്ക്: തായ്ലാന്റില് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചത് ഉറക്കിക്കിടത്തിയാണെന്ന് തായ് നേവി സീല്‍. രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാവാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. ദുഷ്ക്കരമായ പാതയിലൂടെ കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ അപകടസാധ്യതയുണ്ടെന്ന് തിരിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് തായ്...
ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. അസാധ്യമെന്നു കരുതിയ ദൗത്യം 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും...