ലണ്ടന്‍: മഴ കാരണം ഒന്നാം ദിനം നഷ്ടമായ ഇംഗ്ലണ്ട് – ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം ഏഴാം ഓവറില്‍ കളി നിര്‍ത്തിവെക്കുമ്പോള്‍ രണ്ടിന്...
ലണ്ടന്‍: ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെല്ലാം ഐ.പി.എല്‍ ആഘോഷമാക്കാനൊരുങ്ങുമ്പോള്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര ഇംഗ്ലണ്ടിലായിരിക്കും. ഐ.പി.എല്‍ താര ലേലത്തില്‍ ആവശ്യക്കാരില്ലാതിരുന്നതോടെയാണ് കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ഷെയറിനു വേണ്ടി കളിക്കാന്‍ പുജാര പോകുന്നത്. ഓഗസ്റ്റില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്താനിരിക്കുന്ന...
ജോഹന്നാസ്ബര്‍ഗ്ഗ്: ക്യാപ്റ്റന്‍ വിരാത് കോലിയുടെ വീരോചിത പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സില്‍ 335 റണ്‍സ് നേടിയ ആതിഥേയര്‍ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 183 റണ്‍സ്...
പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയന്‍ ആധിപത്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ നേടിയ 403-നെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 എന്ന ശക്തമായ നിലയിലാണ്. ക്യാപ്ടന്...
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയ പ്രതീക്ഷയില്‍. രണ്ടാം ഇന്നിങ്സില്‍ 410 എന്ന വിജയലക്ഷ്യം ശ്രീലങ്കക്കു മുന്നില്‍ വെച്ച ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 31 റണ്‍സിനിടെ ലങ്കയുടെ മൂന്ന് ബാറ്റ്സ്മാന്മാരെ പുറത്താക്കിയിട്ടുണ്ട്. ദിമുത്...
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 536-നെതിരെ ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതു വിക്കറ്റിന് 356 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ക്യാപ്ടന് ദിനേഷ് ചണ്ഡിമലിന്റെ (147യും നോട്ടൗട്ട്) മുന്‍...
കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് സമനിലയില്‍. മഴ കാരണം ആദ്യ രണ്ട് ദിനങ്ങളിലെ സിംഹഭാഗവും നഷ്ടപ്പെട്ട ടെസ്റ്റ് അവസാന ദിനത്തില്‍ ആവേശകരമായെങ്കിലും വെളിച്ചക്കുറവ് ശ്രീലങ്കക്ക് അനുകൂലമാവുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 231 റണ്‍സ് ലക്ഷ്യം...
കൊല്‍ക്കത്ത: മഴയും വെളിച്ചക്കുറവും കാരണം ഇന്ത്യ – ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം വെറും 11.5 ഓവറേ പന്തെറിയാനായുള്ളൂ. പക്ഷേ, സുരങ്ക ലക്മല്‍ എന്ന 30-കാരന് പേസ് ബൗളറുടെ മുന്നില്‍ ആടിയുലഞ്ഞ ഇന്ത്യക്ക് മുന്‍നിരയിലെ മൂന്നു...
ധാക്ക: ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് കങ്കാരുക്കളെ കടുവകള്‍ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ 265 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ മൂന്നു വിക്കറ്റിന് 158 എന്ന ശക്തമായ...
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ചരിത്ര വിജയം. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ ഷായ് ഹോപ്പിന്റെ മികവില്‍ അഞ്ചു വിക്കറ്റിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്. ഒന്നാം ടെസ്റ്റില്‍ മൂന്നാം ദിനം തന്നെ തോല്‍വി...