kerala10 months ago
പിറന്നാൾ സമ്മാനമായി അമ്മയുമൊത്ത് ബൈക്ക് വാങ്ങാനെത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ അപകടത്തിൽ മരിച്ചു
കൊച്ചി: അമ്മയെ ബൈക്ക് ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് മരിച്ചത്. പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ അമ്മയ്ക്കൊപ്പം ഷോറൂമിൽ...