ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട തീവ്രവാദിയാണെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന് ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആസിഫിന്റെ ഈ പരാമര്‍ശം....
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായി സ്പാനിഷ് പൊലീസ്. യൂനുസ് അബൂയഅ്ഖൂബ് എന്ന 22കാരനാണ് വാന്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ക്കു വേണ്ടി അന്താരാഷ്ട്രതലത്തില്‍...
മഡ്രിഡ്: സ്പെയിനിലെ ബാഴ്സിലോണയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ആക്രമണവുമായി ബന്ധമുള്ളതായി കരുതുന്ന അഞ്ച് പേരെ മറ്റൊരു ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. മറ്റു നാല് പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിയിലായി. അക്രമണത്തെ തുടര്‍ന്ന്...
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ഭീകര ആക്രമണം. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയാണ് ആക്രമണമുണ്ടായത്. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികളുമായ ആളുകള്‍ക്കിടിലേക്ക് ഇടിച്ചുകയറിയ വാന്‍ 13പേരെ കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ 50ലേറ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്സലോണയിലെ വിനോദസഞ്ചാര...
തിരുവനന്തപുരം: തീവ്രവാദ ഭീഷണി കണക്കിലെടുത്ത് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനുള്ള അസാധരണ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകനയോഗം വിളിച്ചു. ബി കാറ്റഗറി സുരക്ഷയാണു...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ വച്ച് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ പുറമേനിന്നുള്ള ശക്തികളെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഭീകരര്‍ നുഴഞ്ഞുകയറുന്നുണ്ട്. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചൈനയും...