പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നത് പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനില്‍ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. ജമ്മു കശ്മീരിലെ കേരാന്‍ സെക്ടറിലില്‍ നടന്ന...
ജമ്മുകാശ്മീരില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ 101 ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ജനുവരി മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്. കാശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റവും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.പുല്‍വാമ, അവന്തിപുര, കുല്‍ഗം എന്നിവിടങ്ങളിലും പത്തിലധികം...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എം.പിയും കോണ്‍ഗ്രസിന്റെ ്സ്റ്റാര് കാംപൈനറിമായ നടി വിജയശാന്തി. ജനങ്ങളെ ഭയപ്പെടുത്തുന്ന ഏകാധിപതിയാണ് നരേന്ദ്രമോദിയെന്നും തീവ്രവാദിയെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് കൂടിയായ നടി കുറ്റപ്പെടുത്തി. ”മോദിയെ ജനങ്ങള്‍...
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മസൂദ് അസറിനെ ആഗോള...
ഇസ്്ലാമാബാദ്/ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ചാവേറായത് ദക്ഷിണ കശ്മീര്‍ സ്വദേശിയായ 20കാരന് ആദില്‍ അഹമ്മദ് ദര്. ജെയ്ഷെ മുഹമ്മദ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആക്രമണത്തിനു മുമ്പ് റെക്കോര്‍ഡ് ചെയ്ത ദറിന്റെ...
കൊല്‍ക്കത്ത: വിമാനത്തില്‍ യാത്ര തുടരുന്നതിനു മുന്‍പു സമൂഹ മാധ്യങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കായി ‘വിമാനത്തില്‍ ഭീകരന്, സ്ത്രീകളുടെ ഹൃദയം ഞാന്‍ തര്‍ക്കും’ എന്ന പോസ്റ്റിട്ട കൗമാരക്കാരന് പിടിച്ചത് പുലിവാല്. തീവ്രവാദിയെന്ന് ആരോപിച്ച് സുരക്ഷാ സൈന്യം കൗമാരക്കാരനെ തടഞ്ഞു വച്ചു....
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് ജവൈദ് അഹമ്മദ് ദറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോപ്പിയാനിലെ കച്ച്ദൂര ഗ്രാമവാസിയായ അഹമ്മദ് ദറിനെ വീട്ടില്‍ നിന്ന് പുറത്തുപോയപ്പോഴാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ മരിച്ചു. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ കോടതി സമുച്ചയത്തില്‍ പൊലീസ് എയ്ഡ് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. നാല് പേരടങ്ങുന്ന ഭീകരര്‍...
കാബൂള്‍: കാബൂളിലെ ഷിയാ ആരാധനാലയത്തിന് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. പേര്‍ഷ്യന്‍ പുതുവര്‍ഷാഘോഷത്തിന് എത്തിച്ചേര്‍ന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. കാബൂള്‍ നഗരം ഇപ്പോഴും അരക്ഷിതമാണെന്നാണ് ആക്രമണം തെളിയിക്കുന്നത്. ജനുവരിയിലുണ്ടായ ഭീകരാക്രമണത്തില്‍ നൂറിലധികം...
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ഹാരിസ് ഖാന് പിടിയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരനായ ഹാരിസ് ഖാനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഹാരിസ് ഖാനെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു....