Culture7 years ago
കാബൂളില്‍ ചാവേറാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു
കാബൂള്‍: കാബൂളിലെ ഷിയാ ആരാധനാലയത്തിന് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. പേര്‍ഷ്യന്‍ പുതുവര്‍ഷാഘോഷത്തിന് എത്തിച്ചേര്‍ന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. കാബൂള്‍ നഗരം ഇപ്പോഴും അരക്ഷിതമാണെന്നാണ് ആക്രമണം തെളിയിക്കുന്നത്. ജനുവരിയിലുണ്ടായ ഭീകരാക്രമണത്തില്‍ നൂറിലധികം...