ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സി.ആര്.പി.എഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സി.ആര്.പി.എഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ചക്കിടെ് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും...
ന്യൂസിലാന്റിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മരണം 49 ആയി. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല. ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ...
വാഷിങ്ടണ്‍: അല്‍ഖൈ്വദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ലാദനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഹംസ ലാദന് തീവ്രവാദത്തിന്റെ മുഖമായി വളര്‍ന്നുവരുന്നുവെന്ന വിവരത്തേ തുടര്‍ന്നാണ് അമേരിക്കയുടെ പ്രഖ്യാപനം....
കൊല്‍ക്കത്ത: വിമാനത്തില്‍ യാത്ര തുടരുന്നതിനു മുന്‍പു സമൂഹ മാധ്യങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കായി ‘വിമാനത്തില്‍ ഭീകരന്, സ്ത്രീകളുടെ ഹൃദയം ഞാന്‍ തര്‍ക്കും’ എന്ന പോസ്റ്റിട്ട കൗമാരക്കാരന് പിടിച്ചത് പുലിവാല്. തീവ്രവാദിയെന്ന് ആരോപിച്ച് സുരക്ഷാ സൈന്യം കൗമാരക്കാരനെ തടഞ്ഞു വച്ചു....
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളുടെ പത്താം വാര്‍ഷികം ആചരിക്കാനിരിക്കെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് മൂന്ന് ഭീകരര്‍ അറസ്റ്റില്‍. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. നിരവധി...
സിഡ്നി: അക്രമങ്ങള്‍ തടയാന്‍ മുസ്്ലിം നേതാക്കള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന വിവാദ പ്രസ്താവനക്കു പിന്നാലെ, തീവ്രവാദ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന പ്രഖ്യാപനവുമയായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. തീവ്രവാദ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ഓസ്ട്രേലിയക്കാര്‍ ആയാല്‍ പോലും...
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പോലീസുകാരെ വധിച്ചു. സ്പെഷല്‍ പോലീസ് ഓഫീസര്‍മാരായ ഫിര്‍ദൗസ് അഹമ്മദ് കുച്ചേ, കുല്‍വന്ത് സിങ്, കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പോലീസ്...
മുംബൈ: ഹിന്ദുത്വ വലതുപക്ഷ സംഘടനാ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് മഹാരാഷ്ട്ര ഭീകരതാവിരുദ്ധ സംഘം (എ.ടി.എസ്) വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. ‘ഹിന്ദു ഗോവംശ് രക്ഷാ സമിതി’ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ വൈഭവ് റൗട്ടിന്റെ വീട്ടില്‍...
ലണ്ടന്‍: അന്തര്‍ദേശിയ തലത്തില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐഎസ് മുഖപത്രങ്ങള്‍. മറ്റു മാധ്യമങ്ങള്‍ വഴി ഐഎസിന്റെ സന്ദേശങ്ങളും തീവ്രവാദ പ്രചാരണവും നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, യൂറോപ്യന്‍ യൂണിയന് പൊലീസ് ശ്രമം പൊളിച്ചു. എട്ട് യൂറോപ്യന്‍...
ദോഹ: ഭീകരവാദത്തെ നേരിടുന്നതിനും ഗള്‍ഫ് മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനും ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള...