മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ക്രൈസ്തവര്‍ക്ക് ഹിജാബ് നല്കി മുസ്ലിംകളുടെ സഹായഹസ്തം. മറാവി നഗരത്തില്‍ ഫിലിപ്പീനി സൈന്യവും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെടുന്നതിനാണ് ക്രൈസ്തവര്‍ക്ക് മുസ്ലിംകള് രക്ഷാകവചമൊരുക്കിയത്. ഐ.എസിന്റെ പ്രാദേശിക...
പാശ്ചാത്യ ലോകത്ത് മുസ്ലിംകള്ക്കെതിരെ വ്യാപകമായി നടക്കുന്ന വലതുപക്ഷ പ്രചരണങ്ങള്‍ക്കെതിരെ വിശ്വപ്രസിദ്ധമായ ഹാരി പോര്‍ട്ടര്‍ നോവല്‍ പരമ്പര എഴുതിയ ജെ.കെ റൗളിങ്. ‘മുസ്ലിംകളെ മനുഷ്യരല്ലാതായി കാണുകയും അവരെപ്പറ്റി മുന്‍ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക്, മതേതരമൂല്യങ്ങള്‍ സൂക്ഷിക്കുന്ന പാശ്ചാത്യരെ...
ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദില്‍ നിന്ന് തറാവീഹ് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ക്കു നേരെ വാഹനം ഇടിച്ചുകയറ്റിയ ഭീകരവാദിയെ പോലീസ് എത്തുന്നതുവരെ സംരക്ഷിച്ചത് പള്ളിയിലെ ഇമാം. ‘ഞാന്‍ എല്ലാ മുസ്ലിംകളെയും കൊല്ലാന്‍ പോവുകയാണ്’ എന്നാക്രോശിച്ച് കത്തിവീശിയ 48-കാരനായ...
ലണ്ടന്‍: നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മുസ്ലിംകള്‍ക്കുനേരെ വാഹനം ഇടിച്ചുകയറ്റി നിരവധി പേര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ വെള്ളനിറത്തിലുള്ള വാനില്‍ വന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. രണ്ടുപേര്‍ക്ക്...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഭീകരാക്രമണം. ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഫിറോസ് ദറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അചബാല്‍ മേഖലയില്‍ ഇന്നലെ വൈകീട്ടോടെയാണ് പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സൈന്യം...
ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് രണ്ടാളുകള്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് മന്ദിരത്തിനു സാമീപത്തെ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് പൊതു സഭ നിര്‍ത്തി വെച്ചു. പ്രധാനമന്ത്രി തെരേസ മെ സുരക്ഷിതയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍...