മാന്‍ഡ്രിഡ്: ബാഴ്സിലോണയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ 18കാരന്റെ കരങ്ങളെന്ന് പൊലീസ്. ആക്രമത്തിനു പിന്നിലെന്നു സംശയിക്കുന്ന മൗസ ഒബുക്കിര് എന്ന കൗമാരക്കാരന്റെ വിവരങ്ങള്‍ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തു വിട്ടു. മൗസ സഹോദരന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് നഗരത്തിലെത്തിയതെന്നാണ്...
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ഭീകര ആക്രമണം. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയാണ് ആക്രമണമുണ്ടായത്. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികളുമായ ആളുകള്‍ക്കിടിലേക്ക് ഇടിച്ചുകയറിയ വാന്‍ 13പേരെ കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ 50ലേറ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്സലോണയിലെ വിനോദസഞ്ചാര...
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ മുസ്ലിം പള്ളിക്കു പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്‍ പാരീസിലെ ക്രെറ്റെയ്ലില് വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്‍ നിസ്കാരത്തിനായി പള്ളിയിലെത്തിയ ആള്‍ക്കൂട്ടത്തിനു...