മുംബൈ: ഭീകരാക്രമണങ്ങളെ നേരിടാനുള്ള പ്രത്യേക സേനയ്ക്ക് നല്കുന്ന ജാക്കറ്റിന് എ.കെ 47 തോക്കില്‍ നിന്നുള്ള ബുള്ളറ്റുകള്‍ ചെറുക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കാണ്‍പുരിലെ കമ്പനി നിര്‍മിച്ചു നല്കിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എ.കെ47 വെടിയുണ്ടകള്‍...
പാറ്റ്ന: പ്രശസ്തമായ ബുദ്ധ ക്ഷേത്രമായ ബോധ്ഗയാ ക്ഷേത്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിന്റെ നാലാം പ്രവേശന കവാടത്തിന് സമീപത്തു നിന്നുമാണ് ബോംബുകള്‍ സേന...
മുംബൈ: അമ്മയെയും അച്ഛനെയും മരണം കവര്‍ന്ന ദുരന്തത്തിന്റെ ഓര്‍മയില്‍ മോഷെ ഹോസ്ബര്‍ഗ് മുംബൈയിലെത്തി. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട റാബ്ബി ഗബ്രിയേല്‍ റോസന്‍ബെര്‍ഗ്-റെവ്ക ദമ്പതികളുടെ മകനാണ് മോഷെ. നരിമാന് ഹൗസില്‍ വച്ചാണ് ഇരുവരും തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്....
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയിയല്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. കാമറൂണ്‍ അതിര്‍ത്തിക്കു സമീപം ബോര്‍ണോ സ്റ്റേറ്റിലെ ഗംബോറു പട്ടണത്തിലാണ് സംഭവം. സുബ്ഹി നമസ്കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ പള്ളി തകരുകയും തീപിടിക്കുകയും...
കെയ്റോ: ഈജിപ്തിലെ കെയ്റോയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം. ഭീകരന് അടക്കം 10 പേര് കൊല്ലപ്പെട്ടു. മാര്‍മിന പള്ളിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകായിരുന്നു ഭീകരര്‍. വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍...
അഹമ്മദാബാദ് : അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ റാഷിദ് അജ്മീരിയെ കോടതി നാല്‍പ്പതു ദിവസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാന്‍ ലഷ്കറെ ത്വയിബയെ സഹായിക്കുകയും ചെയ്തു എന്നതാണ്...
കെയ്റോ: ഈജിപ്തിലെ മുസ്ലിം പളളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീരുക്കള്‍ നടത്തിയ ക്രൂര കുറ്റകൃത്യത്തിന് കനത്ത ശിക്ഷ നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പ്രതികരിച്ചു. ഇതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ ഓരോന്നായി ആക്രമണത്തെ...
വാഷിങ്ടണ്‍ : അമേരിക്കിയിലെ കൊളറാഡോയില്‍ ഡെല്‍വര്‍ സബര്‍ബിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവയ്പ്പ്. പ്രാദേശിക സമയം വൈകുന്നേരം ആരറയോടെയോണ് സംഭവം. വെടിവെപ്പില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സ്റ്റോറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ വെടിയുത്തിര്‍ക്കുകയായിരുന്നു.മുപ്പതോളം...
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായി സ്പാനിഷ് പൊലീസ്. യൂനുസ് അബൂയഅ്ഖൂബ് എന്ന 22കാരനാണ് വാന്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ക്കു വേണ്ടി അന്താരാഷ്ട്രതലത്തില്‍...
മഡ്രിഡ്: സ്പെയിനിലെ ബാഴ്സിലോണയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ആക്രമണവുമായി ബന്ധമുള്ളതായി കരുതുന്ന അഞ്ച് പേരെ മറ്റൊരു ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. മറ്റു നാല് പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിയിലായി. അക്രമണത്തെ തുടര്‍ന്ന്...