ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ മുന്നറിയിപ്പ് നൽകി.
കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്നും നാളെയും താപനില സാധാരണയിൽ നിന്നും 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില 39°c വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ്...
തേയില കൃഷിക്ക് ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍.
തുടര്‍ച്ചയായുള്ള കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ. പ്രദേശങ്ങളില്‍ ശക്തമായ ഉഷ്ണക്കാറ്റ് കൂടി തുടരുന്നതോടെ സൂര്യതപവും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ദിവസങ്ങളായി 45 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് പല സംസ്ഥാനങ്ങളിലും താപനില. രാജസ്ഥാനില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും കനത്ത ചൂട്...
തിരുവനന്തപുരം: കേരളത്തില്‍ ചൂട് വര്‍ധിക്കുന്നു. സംസ്ഥാനത്തെ താപനിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. താപനില മൂന്നു ഡിഗ്രിയോളം വര്‍ധിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ...
ദോഹ: രാജ്യത്ത്് താപനില വര്‍ധിച്ച സാഹചര്യത്തില്‍ തീപിടുത്തവും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും...
ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ വേനല്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ ഉഷ്ണക്കാറ്റും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങിലാണ് ചൂട്...