Culture7 years ago
ദുരന്തം വിതച്ച് ടെമ്പിന്‍ ആഞ്ഞടിക്കുന്നു; ഫിലിപ്പീന്‍സില്‍ 200 പേര്‍ക്ക് ജീവന് നഷ്ടമായി
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ദുരന്തം വിതച്ച് ടെമ്പിന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. ഫിലിപ്പീന്‍സിലെ ദ്വീപ് സമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മൈന്റ്നാവോ ദ്വീപിലാണ് ടെമ്പിന്‍ കനത്ത നാശം വിതക്കുന്നത്. 200 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും...