india2 years ago
തെലങ്കാനയില്‍ മുസ്ലീം യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ബിജെപി കൗണ്‍സിലര്‍ ഗോഡ രാജേന്ദറും ആക്രമണത്തില്‍ ഉൾപ്പെട്ടിരുന്നുവെന്നാണ് പ്രദേശിക മാധ്യമങ്ങളും പോലീസും നല്കുന്ന വിവരം.