2018ല്‍ പ്രണയ് എന്ന ദളിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്
കേരള പൊലീസിന്റെ കഡാവര്‍ നായ്ക്കളാണു ടണലിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്
ടണലില്‍ നിറഞ്ഞുകിടക്കുന്ന ചെളിയാണ് രക്ഷപ്രവര്‍ത്തനത്തിന്റെ പ്രധാന തടസ്സം
നാവികസേനയുടെ മറൈന്‍ കമാന്‍ഡോസ് ആണ് രക്ഷാ ദൗത്യത്തിനായെത്തുക
നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണം നടക്കുന്ന തുരങ്കമാണ് തകര്‍ന്ന് വീണത്
അന്തരം ഗ്രാമത്തിലെ ആലിയ ബീഗമാണ് (15) മരിച്ചത്.
മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെ ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം
ജില്ലേലഗുഡ സ്വദേശി ഗുരുമൂര്‍ത്തി (39)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
സംഭവത്തില്‍ യുവതിയുടെ സഹോദരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം