ഒരു കാരണവുമില്ലാതെയാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പില്‍ വെച്ച് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവം ലക്ഷങ്ങളുടെ ക്വട്ടേഷന്‍ നല്കി. മകള്‍ താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്തതിന് പിതാവ് നല്കിയ ക്വട്ടേഷനാണ് കൊലപാതകമെന്ന് അന്വേഷണ സംഘം...