സമീപകാലത്ത് ബി.ആർ.എസ് വിടുന്ന രണ്ടാമത്തെ പ്രമുഖനാണ് കാശിറെഡ്ഢി.
ബി.ആര്.എസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ മൈനാമ്പള്ളി ഹനുമന്ത റാവുവാണ് പാര്‍ട്ടി വിട്ടത്.
തെലങ്കാനയില്‍ ബിആര്‍എസില്‍ നിന്നുള്ള നേതാക്കളുടെ പട കോണ്‍ഗ്രസിലേക്ക്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിആര്‍എസിലെ അതൃപ്തരെ കൂടെക്കൂട്ടുന്നത്. ബിആര്‍എസില്‍ നിന്നുള്ള മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് പോകുന്നത്. ഇവരില്‍...
തെലങ്കാനയിൽ കാമുകിയെ കൊന്ന് അഴുക്കുചാലിൽ തള്ളി പൂജാരി. 30 വയസുകാരിയായ അപ്സരയെ ആണ് സായ് കൃഷ്ണയെന്ന പൂജാരി കൊലപ്പെടുത്തിയത്. വിവാഹിതനായ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്....
അവര്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് വ്യാജ ഏറ്റുമുട്ടലുകളും, കര്‍ഫ്യൂവും ബുല്‍ഡോസറുകളും ക്രിമിനലുകളുടെ ജയില്‍മോചനവുമൊക്കെയാണ്.
ഇന്ത്യയുടെ ഭരണഘടന ശില്പി ഡോ.ബിആര്‍ അംബേദ്കറുടെ 132ാം ജന്മവാര്ഷികദിനത്തില് അദ്ദേഹത്തിന്റെ 125 അടി ഉയരത്തിലുള്ള പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സ്റ്റാലിന്റെ പ്രശംസ...
തെലങ്കാനയിലെ കാമറെഡ്ഡില് നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാമറെഡ്ഡിയിലെ ബത്തുകമ്മ കുന്ത കോളനിയുടെ മധ്യഭാഗത്തുള്ള അഴുക്കുചാലിലാണ് ഏഴുദിവസം പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കാമറെഡ്ഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്് മാറ്റി. അഴക്കുചാലില്‍...
ഗ്രാമീണര്‍ക്കൊപ്പം ഡ്രം കൊട്ടിയായിരുന്നു തുടക്കം
മലപ്പുറം: തെലങ്കാനയില്‍ കോ ണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യത്തിലേക്ക് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒന്നിച്ച് നിന്ന് സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനമായി. ടി ഡി പി, ടി.ജെ.എസ്,...
ഹൈദരാബാദ്: തെലങ്കാനയില്‍ ആവേശം വിതറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലങ്കാനയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബെയ്ന്‍സ, കാമറെഡ്ഡി, ചാര്‍മിനാര്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ കെടുകാര്യസ്ഥതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ബിജെപി ഇനി അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും...