ഹൈദരാബാദ്: പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ തെരുവ്നായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍ -കാസിപേട്ട് മേഖലയിലെ കോളനിക്ക് സമീപമുള്ള പാര്‍ക്കിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിന്നെത്തിയ റോഡരികില്‍ ചെറിയ സാധനങ്ങള്‍ വില്‍ക്കുന്ന കുടിയേറ്റക്കാരുടെ മകനായ ചോട്ടുവാണ് മരിച്ചത്....
കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ ഗോദ്ര സംഭവത്തിന് ശേഷം ഗുജറാത്തില്‍...
ഹൈദരാബാദ്: കാവല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കോടാങ്ങലിലെ സ്ഥാനാര്‍ത്ഥിയുമായ രേവന്ത് റെഡ്ഢിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ റെഡ്ഢിയുടെ...
ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് നിയമനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. മുന്‍ കേരള...
ഹൈദരാബാദ്: കര്‍ണാടകയില്‍ നിയമസഭാ, ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെ തെലങ്കാന പിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചു. രാഷ്ട്രീയ ചാണക്യനായ ഡി.കെ.എസിനെ തെലങ്കാനയിലെ മഹാകുടമി (വിശാല...
ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണ അനുസരിച്ച് മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് 90 സീറ്റുകളിലും അവശേഷിക്കുന്ന 29 സീറ്റുകളില്‍ ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ എന്നീ കക്ഷികളും...