ശ്രീശൈലം ഇടത് കര കനാലിന്റെ (എസ്എല്‍ബിസി) തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്നതിനെത്തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.
പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു കഴിഞ്ഞ നിവസമാണ് മന്മോഹന് സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത് പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും അനുകൂലിച്ചിരുന്നു.
ഇന്ത്യന്‍ സാമ്പത്തിക നയത്തിന്റെ ആര്‍ക്കിടെക്റ്റ് ആയിരുന്നു മന്മോഹന് സിങ്ങെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദന് റാവു പള്ളി തകര്‍ത്തതിനെ ന്യായീകരിച്ചു.
മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തന്റെ വസതിയില്‍ വച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു സംഘത്തിന്റെ പാർട്ടി പ്രവേശം.
കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ആര്.എസ് എം.എല്‍.എയും മുന്‍ അസംബ്ലി സ്പീക്കറുമായ പോച്ചാരം ശ്രീനിവാസ് റെഡ്ഡി ബി.ആര്.എസ് വിട്ടിരുന്നു.
കർഷകരുടെ 2 ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ജയശങ്കര്‍ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.വി.എസ്. ഭവാനിസെന്‍ ഗൗഡിനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി തോല്‍ക്കും. ബിആര്‍എസ്സിന് നഷ്ടമാകുന്ന വോട്ടുകള്‍ കിട്ടാന്‍ ബിജെപി ശ്രമിച്ചേക്കാം. എന്നാലും വിജയം കോണ്‍ഗ്രസ്സിനു തന്നെയായിരിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.