നിതീഷ് എന്‍ഡിഎക്കൊപ്പം ചേര്‍ന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറില്‍ നിറയുകയാണ് തേജസ്വി.
ഇന്ത്യ മുന്നണിയുടെ യോഗത്തിനായി ഡല്‍ഹിയിലെത്തിയപ്പോഴാണ് തേജസ്വി യാദവിന്റെ പ്രതികരണം.
ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയതായി ഞാൻ കേട്ടിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയൊരു കാര്യം സംഭവിക്കുമെന്നാണ്.-തേജസ്വി പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ കവച്ചുവെക്കുന്ന വന്‍ജനസഞ്ചയമാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന മഹാസഖ്യത്തിന്റെ റാലിയിലുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നെങ്കിലും ഇതെ ലംഘിക്കുന്ന ജനപങ്കാളിത്തമാണ്...
പറ്റ്ന: പ്രതിപക്ഷനിരയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമല്ല ഉള്ളതെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍.സി.പി...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താനായിരിക്കും പ്രധാനമന്ത്രിയെന്ന രാഹുലിന്റെ യുക്തിയില്‍ തെറ്റില്ലെന്നും...
പട്ന: നവജാത ശിശുവിന് രക്തം നല്‍കുന്നതിനായി നോമ്പുമുറിച്ച മുസ്ലിം യുവാവിന് അഭിനന്ദനവുമായി ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്.ജെ.തി നേതാവുമായ തേജശ്വി യാദവ്. സംഘികളുടെ വക്രബുദ്ധിക്ക് ബിഹാറിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ കഴിയുകയില്ല എന്ന കുറിപ്പോടെയാണ് തേജശ്വി യാദവ്...
പറ്റ്ന: പ്രതിഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദത്തെ പൊളിച്ചടുക്കി ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത്. ബിഹാറില്‍ ഒരാഴ്ചക്കിടെ 8.5 ലക്ഷം ശൗചാലയം നിര്‍മിച്ചുവെന്ന മോദിയുടെ വാദമാണ് തേജസ്വി പൊളിച്ചടുക്കിയത്. പ്രധാനമന്ത്രി പറഞ്ഞ...