india10 months ago
ടീലെ വാലെ മസ്ജിദ് കേസ് നിലനിൽക്കുമെന്ന് ലഖ്നൗ കോടതി; കേസ് തള്ളണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം തള്ളി
1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ഉയർത്തിയുള്ള മുസ്ലിം പക്ഷത്തിന്റെ എതിർപ്പിന്റെ മാത്രം അടിസ്ഥാനത്തിൽ കേസ് തള്ളിക്കളയാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.