Culture6 years ago
ചിക്കന്‍ ബിരിയാണിയില്‍ ‘ ബാന്‍ഡേജ് ‘ ; അധികൃതര്‍ റെസ്റ്റോറന്റ് പൂട്ടിച്ചു
തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫുഡ്കോര്‍ട്ടിലെ ഭക്ഷണശാലയില്‍ ചിക്കന്‍ ബിരിയാണിയില്‍ ഐടി ജീവനക്കാരന് കിട്ടിയത് ആരോ ഉപയോഗിച്ച ബാന്‍ഡേജ്. ജീവനക്കാരുടെ പരാതിയില്‍ രംഗോലി റെസ്റ്റോറന്റ് ടെക്നോപാര്‍ക്ക് അധികൃതര്‍ പൂട്ടിച്ചു. നാലുമാസം മുന്‍പ് ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ...