വമ്പന്‍ ഫോണ്‍ കമ്പനികള്‍ക്ക് ഭീഷണിയായി അവതരിക്കാനൊരുങ്ങുകയാണ് വണ്‍ പ്ലസ് 5 ടി. അമ്പരപ്പിക്കുന്ന സവിശേഷതകളും വന്‍ വിലക്കുറവുമായാണ് വണ്‍ പ്ലസ് ടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവംബറോടെ വിപണിയിലെത്തുന്ന വണ്‍ പ്ലസ് ടി ബാറ്ററി...
ബീജിങ്: അടുത്ത മാസം നടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കോണ്‍ഗ്രസിന് മുന്നോടിയായി ചൈനയില്‍ വാട്സ്ആപ്പിന് വിലക്ക്. ഒരാഴ്ചയിലേറെയായി വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സെപ്തംബര്‍ 23 മുതല്‍ സേവനം ലഭിക്കില്ലെന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ 19...
കാലിഫോര്‍ണിയ: മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്കാവുന്ന ഫേസ് ഐ.ഡി ഉള്‍പ്പെടെ അനേകം അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച് ആപ്പിളിന്റെ ഐഫോണ്‍ 8, 8 പ്ലസ്, എക്സ് മോഡലുകള്‍ വിപണിയില്‍. വയര്‍ലെസ് ചാര്‍ജിങ്, എ.ആര് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാമറ, ടച്ച് ഐ.ഡി,...
ഇന്നു മുതലാണ് ജിയോ സ്മാര്‍ട്ട് ഫോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു തുടങ്ങുന്നത്. സെപ്റ്റംബറില്‍ സൗജന്യമായി വിതരണം തുടങ്ങുന്ന ജിയോ സ്മാര്‍ട്ട് ഫോണാണ് ഇന്നു മുതല്‍ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നല്‍കുക. ആഗസ്റ്റ 24 മുതല്‍ പൊതുജനങ്ങള്‍ക്കു 4ജി...
സോള്‍: അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന സാംസങ് മേധാവി ലീ ജാ യങ്ങിന് 12 വര്‍ഷം തടവ് വിധിക്കണമെന്ന് ദക്ഷിണകൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹേയെ സ്ഥാനഭ്രഷ്ടയാക്കിയ കേസില്‍ അറസ്റ്റിലായ...
സാങ്കേതികതയും ജൈവികതയും കൈകോകര്‍ക്കുന്ന പുതിയ ഗവേഷണങ്ങള്‍ക്കായി ആപ്പിള്‍ തയ്യാറെടുക്കുന്നു.വളരെ രഹസ്യമായാണ് ഈ പദ്ധതി നടത്തുന്നത്. പ്രൊജക്ടിന്റെ നടത്തിപ്പിനായി നിരവധി ബയോമെഡിക്കല്‍ എഞ്ചിയര്‍മാരെയും ആപ്പിള്‍ വാടകക്കെടുത്തിട്ടുണ്ട്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഈ...
മുംബൈ: ഈ വര്‍ഷം മാര്‍ച്ച് 31 ന് ശേഷം ജിയോ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് ഉടമ മുകേഷ് അംബാനി. ഏപ്രില്‍ ഒന്ന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കിത്തുടങ്ങുമെന്നും എന്നാല്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് നല്കാന് കഴിയാത്തത്ര കുറഞ്ഞ...
ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക ‘2016 ലോക റോബോട്ട് കോണ്‍ഫറന്‍സില്‍’ വിവിധ രാജ്യങ്ങളില്‍ നിന്നായി 200-ലധികം ഗവേഷണ സ്ഥാപനങ്ങളാണ് തങ്ങളുടെ റോബോട്ടുകളെ പരിചയപ്പെടുത്തുന്നത്. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കാവുന്ന കുഞ്ഞന്‍ റോബോട്ടുകള്‍ മുതല്‍, വ്യാവസായിക ഉപയോഗങ്ങള്‍ക്കുള്ള വലിപ്പമേറി...