ആശിര്‍വാദ് സിനിമാസിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ടീസര്‍ ലോഞ്ചിന് ഈ ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു ത്രില്ലർ ആയിരിക്കും...
പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്
നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ പുറത്ത്. കന്നഡയിലും മലയാളത്തിലുമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്....
ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്ന ബേബി അനിഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ മകളായ സാറയായാണ്, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന...
ജയസൂര്യയെ നായകനാക്കി സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫുക്രിയുടെ ടീസര്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു ടീസര്‍ ലോഞ്ച്. ഹാസ്യത്തിന് പ്രാധാന്യം നല്കി നിര്‍മിക്കുന്ന ചിത്രത്തില്‍ അലി ഫുക്രിയെന്ന ജയസൂര്യയുടെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് ടീസറിന്റെ പ്രധാന...
മലയാളത്തില്‍ 100 കോടി കളക്ട് ചെയ്യുന്ന ആദ്യ ചിത്രമാവുമെന്ന് സംവിധായകന് ജയരാജ് അവകാശപ്പെട്ട ‘വീരം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് നടന് കുനാല്‍ കപൂര്‍ നായകനാവുന്ന ചിത്രം ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസിലൂടെയാണ് റിലീസ് ചെയ്യുന്നത്. വിഖ്യാത...