ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ മൊഹാലി ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയത്തിന് പിന്നാലെ ഉപനായകന്‍ വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. കോഹ്ലിയുടെ ബാറ്റിങ്ങിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല, ഇതിനകം തന്നെ വിശേഷണങ്ങളെല്ലാം അദ്ദേഹത്തില്‍...
മൊഹാലി: ന്യൂസിലാന്‍ഡിനെതിരായ മൊഹാലി ഏകദിനത്തിലെ വിജയത്തിന് പിന്നാലെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനായി ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. രോഹിത് ശര്‍മ്മ ഔട്ടായതിന് പിന്നാലെ നാലാമനായാണ് ധോണി ഇന്നലെ ഇറങ്ങിയത്. സാധാരണ മനീഷ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാനാണ് ഉപനായകന്‍ വിരാട് കോഹ്ലി. ഇന്ത്യയുടെ മറ്റൊരു സച്ചിനെന്നാണ് കോഹ്ലിയെ വിശേഷിപ്പിക്കാറ്. സച്ചിന് ഫോമിലായില്ലെങ്കില്‍ ഇന്ത്യ തോല്‍ക്കുന്നൊരു പതിവുണ്ടായിരുന്നു പണ്ട്. അതെ ഗതി ഇപ്പോള്‍ വിരാട് ഫോമിലായില്ലെങ്കിലും ടീമിന് സംഭവിക്കുന്നുണ്ടോ എന്ന്...
ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും രണ്ടാം ഏകദിനത്തിനായി ഡല്‍ഹിയില്‍ ഏറ്റുമുട്ടുമ്പോള്‍ മഹേന്ദ്ര സിങ് ധോണിയെ കാത്തിരിക്കുന്നത് ഒരു റെക്കോര്‍ഡ്. അതും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് പടുത്തുയര്‍ത്തിയ റെക്കോര്‍ഡ്. നിലവില്‍ ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ...
മുംബൈ: ധര്‍മശാല ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്സണെ ഉജ്വല ക്യാച്ചിലൂടെ ഉമേഷ് യാദവ് പുറത്താക്കിയിരുന്നു. ബൗളറായ ഉമേഷിന്റെ ക്യാച്ച് ഇന്ത്യന്‍ ഫീല്‍ഡിങില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമെന്നാണ് ടീം ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ചായ ആര്. ശ്രീധര്‍ പറയുന്നത്. എന്നാല്‍...