ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്‍ ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്‍ ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ ക്ലാസ്...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനും ഗോള്‍കീപ്പറുമായ സുബ്രത പാല് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് മുംബൈയില്‍ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍...
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍. യുവരാജ് സിങ് മടങ്ങിയെത്തി. ആഭ്യന്തര മത്സരങ്ങളിലെ മിന്നും ഫോമാണ് യുവരാജിന് തുണയായത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ടീം...
മുംബൈ: ക്യാപ്റ്റന്‍സിയില്‍ വ്യത്യസ്തനാവുകയാണ് വിരാട് കോഹ്ലി. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ മുദ്രപതിപ്പിക്കാന് കോഹ്ലിക്കായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ചാമ്പ്യന്മാരുടെ ഫോട്ടോഷൂട്ടിലും കോഹ്ലിയൊരു മാതൃക...
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കരിയര്‍ ബെസ്റ്റ് റാങ്കിങ് സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും. ജദേജ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അശ്വിന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 42 വര്‍ഷങ്ങള്‍ക്ക് ശേഷം...
ദുബൈ: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കും രവീന്ദ്ര ജഡേജയ്ക്കും മുന്നേറ്റം. ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ് കോഹ്ലി. കരിയറിലെ കോഹ്ലിയുടെ...
മുംബൈ: ഫീല്‍ഡിങ്ങിലെ ചരിത്ര പുരുഷനാണ് ജോണ്ടി റോഡ്സ് എന്ന് ആര്‍ക്കും തര്‍ക്കമില്ലാത്ത ഉത്തരമാണ്. ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ തിളങ്ങിയ ജോണ്ടി എന്നെന്നും ഓര്‍ത്തുവെക്കാവുന്ന നിരവധി ഫീല്‍ഡിങ് മുഹൂര്‍ത്തങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്...
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ബുധനാഴ്ച പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിതമായി ഒരാള്‍ ടീമിലെത്തി. യുവതാരം ഹര്‍ദ്ദിക്ക് പാണ്ഡ്യ ആയിരുന്നു ആ താരം. പാണ്ഡ്യയെക്കാളും രഞ്ജി മത്സരത്തില്‍ തിളങ്ങിയ ഒരു പിടി താരങ്ങളുണ്ടായിട്ടും എന്തുകൊണ്ട് പാണ്ഡ്യയെ...
ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തിലെ മിന്നും പ്രകടനത്തിന് പുറമെ ഓള്‍റൗണ്ടര്‍ അക്സര്‍പട്ടേലിന് ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം. പുതുക്കിയ ബൗളിങ് റാങ്കിങ് പ്രകാരം അക്സര്‍ പട്ടേലിന് ഒമ്പതാം സ്ഥാനമാണ്. ആദ്യ പത്തില്‍ മറ്റു ഇന്ത്യക്കാരില്ല എന്നതാണ്...
വിശാഖപ്പട്ടണം: നിര്‍ണ്ണായക മത്സരത്തില്‍ ടീം ഇന്ത്യ ഗ്രൗണ്ടിലിറങ്ങിയത് സ്വന്തം പേരുകള്‍ ഇല്ലാത്ത ജഴ്സിയണഞ്ഞ്. സര്‍നെയിമുകള്‍ക്ക് പകരം സ്വന്തം അമ്മമാരുടെ പേരുകളാണ് ഇക്കുറി കളിക്കാരുടെ ജഴ്സിയില്‍. പൊന്നോമനകളുടെ ഐശ്വര്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിരിക്കുന്ന അമ്മമാരെ...