സ്ഥലം മാറ്റപ്പെട്ടവരില് 135 സീനിയര് അധ്യാപകരും 72 ജൂനിയര് അധ്യാപകരും ഉണ്ട്.
ആരോഗ്യപ്രശ്നം മൂലം അവധി നല്കാന് ആവശ്യപ്പെട്ട് നിരവധി അധ്യാപകരാണ് ഇത്തവണ മെഡിക്കല് സര്ട്ടിഫിക്കറ്റുകള് സമര്പ്പിച്ചിട്ടുള്ളത്
മറ്റ് വിഭാഗങ്ങളുടെ ഉന്നമനത്തിന് യഥേഷ്ടം ഫണ്ട് അനുവദിക്കുമ്പോഴാണ് മദ്രസ അധ്യാപകരോടുള്ള ഈ അവഗണന
പ്രതിപക്ഷ സര്വീസ് സംഘടനളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐയുടെ സര്വീസ് സംഘടനകളും ഇതോടൊപ്പം പണിമുടക്ക് പ്രഖ്യാപിച്ചു.
കോട്ടയത്തെ അധ്യാപകര്ക്ക് മലബാറിലേക്ക് സ്ഥലം മാറ്റം
കോളേജ് അധ്യാപകരുടെ ക്ഷാമ ബത്ത 17ൽ നിന്ന് 31 ശതമാനമാക്കി ഉയർത്തി.
വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
എന്നാല് നിര്ദേശം വന്നതോടെ പഠനം മുടങ്ങുമെന്ന് കാണിച്ച് അധ്യാപക സംഘടനകള് പ്രതിഷേധം അറിയിച്ചതോടെ നിലപാട് തിരുത്തി.
ഷാജി ബിജെപി അനുകൂല അധ്യാപക സംഘടന എന്.ടി.യുവിന്റെ നേതാവാണ്.
നിയമനോത്തരവ് നല്കിയിട്ടും ക്യാപില് ഹാജരാകാത്തതിന് കാരണം കാണിക്കണമെന്നാണ് നിര്ദേശം