ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ അധ്യാപിക പിടിയില്‍. യു.പി പുരാന്‍പൂരിലെ പ്രൈമറി സ്കൂള്‍ അധ്യാപികയാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നഗരസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ശ്രമിച്ചത്. ഇവര്‍ക്കെതിരെ പൊലീസ്...
തിങ്കളാഴ്ച വൈകീട്ട് 3.35ന് ആലപ്പുഴ ബൈപാസ് കളര്‍കോട് കുതിരപ്പന്തി ഭാഗത്തായിരുന്നു അപകടം.
സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗമായ കൈതവടക്ക് ശ്രീഭവനില്‍ എസ് ശ്രീജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്
13,400 രൂപയുടെ 12% വരുന്ന 1608 രൂപ ഇപിഎഫ് (എംപ്ലോയര്‍ കോണ്ട്രിബ്യൂഷന്) ആയി നല്‍കാനും തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നടപടി
ആരിഫിന് നിരോധിത തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ്
ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് സംഭവം
ഇരുപതോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച കുറ്റത്തിന് അധ്യാപകന് പൊലീസ് പിടിയില്‍
ലിംഗവ്യത്യാസമില്ലാതിരിക്കാനും അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാനും അനുയോജ്യമായ പദം 'ടീച്ചറാ'ണെന്നാണ് ബാലവകാശ കമ്മീശന്റെ വിലയിരുത്തല്‍
സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പ്രമലേഖനം കൊടുത്തത് ചര്‍ച്ചയാകുന്നു