ദിവസവും രണ്ട് കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തെ സഹായിക്കുമെന്നും പഠനം പറയുന്നു
റസ്റ്ററന്‍ഡില്‍ കയറി അതൊന്നു മോന്തിക്കുടിക്കാം എന്നു കരുതുന്നവര്‍ രണ്ടു വട്ടം ആലോചിക്കണേ. വില അല്‍പ്പം കൂടുതലാണ്.
ന്യൂഡല്‍ഹി: ട്രെയിനിലെ ചായയുടെയും കാപ്പിയുടെയും വില ഐ.ആര്.സി.ടി.സി വര്‍ധിപ്പിച്ചു. നിലവിലെ ഏഴു രൂപയില്‍ നിന്ന് പത്തുരൂപയായാണ് വര്‍ധിപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ട്രെയിനുകളിലും ഇപ്പോള്‍ തന്നെ പത്തു രൂപ ഈടാക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് 350...
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ രണ്ട് മാസത്തില്‍ 47 കോടി കിലോ തേയില ചപ്പ് ഫാക്ടറികളിലെത്തി. മഞ്ചൂര്‍, എടക്കാട്, ബിക്കട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, എരുമാട്, ബിദര്‍ക്കാട് തുടങ്ങിയ പതിനഞ്ച് ഫാക്ടറികളുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട്...