FOREIGN2 years ago
2547 ടാക്സി ഡ്രൈവര്‍മാര്‍ക്ക് ദുബൈ പൊലീസിന്റെ ശില്‍പ്പശാല ദുബൈ: ടാക്സി ഡ്രൈവര്‍മാര്‍ക്ക് ദുബൈ പൊലീസ് ശില്‍പ്പശാല സംഘടിപ്പിച്ചു.
നാഷണല്‍ ടാക്സി കമ്പനിയിലെ ഡ്രൈവര്‍മാര്‍ക്കാണ് കഴിഞ്ഞദിവസം പരിശീലനം നല്‍കിയതെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ അറിയിച്ചു. അപകടങ്ങളെക്കുറിച്ചു ബോധവല്‍ക്കരണവും റിപ്പോര്‍ട്ട് ചെയ്യേണ്ടവിധവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡ്രൈവര്‍മാരെ...