തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി
കേന്ദ്രസര്‍ക്കാറിന്റെ ബജറ്റിനെയും അദ്ദേഹം വിമര്‍ശിച്ചു
ഏതാനും കാലത്തേക്ക് ജനവിധി നേരിടേണ്ടി വരില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് മന്ത്രിമാര്‍ മത്സരിച്ച് ജനദ്രോഹ സമീപനങ്ങളില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുന്നതെങ്കില് ജനങ്ങളുടെ പ്രതിഷേധത്തിനുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വരുമെന്നുറപ്പാണ്.
നികുതിക്കൊള്ളയും വെള്ളം, വൈദ്യുതികരങ്ങളുടെ ഒരുമിച്ചുളള കൂട്ടലും ഫീസുകളുടെ വര്‍ധനവും റോഡിലെ പിടിത്തവും കൂടിയായാല്‍ സാമാന്യജനത്തിന് ഇനി പുറത്തിറങ്ങാനോ വീട്ടിലിരിക്കാനോ കൂടി കഴിയാതെ വരും. .
തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്‍ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍, ഡീസല്‍ വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്‍ക്കാറും ഒറ്റയടിക്ക് അടിച്ചേല്പിച്ചിട്ടില്ല.
കൂടുതല്‍ നേരം നില്ക്കുന്നതിനും ഇരിക്കുന്നതിനും നോക്കുന്നതിനും നികുതി നല്കേണ്ടിവരുന്ന അവസ്ഥയാണ് വരാന്‍പോകുന്നതെന്നും പരിഹസിച്ചു.
അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാനത്ത് വലിയ രീതിയില്‍ തൊഴിലില്ലായ്മയും, കേരളത്തിലെ നിര്‍മ്മാണമേഖലയിലും സാരമായ മാറ്റമുണ്ടാകുമെന്ന് സംസ്ഥാന ഉപഭോക്ത്യ ഫോറം മുന്‍ ചെയര്മാന് അഡ്വ. അബ്ദുല്ല സോണ
ഭൂമിയുടെ ന്യായവില കുത്തനെ കൂട്ടി ഖജനാവിലേക്ക് വന്‍തുക സമാഹരിക്കുകയാണ ്ലക്ഷ്യം.
. 2020 ഡിസംബര്‍ 31 നാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി
ചിക്കു ഇര്‍ഷാദ്ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്. ഇറക്കുമതി ചെയ്ത തോക്കുകള്‍ക്കുപോവും കസ്റ്റംസ് തീരുവയില്ലെന്നിരിക്കെ...