Video Stories2 years ago
ഗ്രൂപ് പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല; ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ മാറ്റം പരിഗണിക്കുമെന്നും താരിഖ് അൻവർ
ജനാധിപത്യ പാർട്ടിയിൽ അഭിപ്രായഭിന്നത സ്വാഭാവികമാണെന്നും പരാതി ഉണ്ടെങ്കിൽ തന്നോട് പറയാമെന്നും താരിഖ് അൻവർ വ്യക്തമാക്കി