2016 നവംബര്‍ 23 ന് രാത്രിയാണ് ഷിഹാബുദ്ദീനെയും സുഹൃത്തിനെയും താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്തയാള്‍.
താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡി മരണം.