2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്
മന്‍സൂര്‍, കെ ടി മുഹമ്മദ്, ജബീര്‍, ആബിദ് എന്നിവരോടാണ് മൊഴികൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്
താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി
ഉച്ചയ്ക്ക് ശേഷം സംഘം താനൂര്‍ പൊലീസ് സ്റ്റേഷനിലും, വിശ്രമമുറിയിലും താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലും എത്തി വിവരങ്ങള്‍ ശേഖരിക്കും
സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുക്കുന്നത്
താനൂര്‍ കസ്റ്റഡി മരണ കേസ് ഒരാഴ്ചക്കകം ഏറ്റെടുക്കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു
കേസിലെ രണ്ടു പ്രതികളായ വിപിന്‍, ആല്ബിന് ആഗസ്റ്റിന് എന്നിവര്‍ വിദേശത്തേക്ക് കടന്നതായി താമിര്‍ ജിഫ്രിയുടെ കുടുംബം ആരോപിച്ചു
പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡിലെ (ഡാന്‍സാഫ്) അംഗങ്ങളാണ് ഇവര്‍
പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം മുമ്പ് മരണകാരണം സ്ഥിരീകരിച്ചതില്‍ ദുരൂഹതയുണ്ട്