മന്ത്രി അബ്ദുറഹ്മാനുമായി ബന്ധമുള്ള ആളാണ് ബോട്ടുടമ
താനൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയത്
പ്രതിയെ കൊണ്ടു പോവുമ്പോള്‍ വലിയ ജനപ്രതിഷേധമാണ് കോടതി പരിസരത്ത് ഉണ്ടായത്.
ഉന്നതരാഷ്ട്രീയ സ്വാധീനമില്ലാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാന്‍ കഴിയില്ല
ബോട്ടിലെ സ്രാങ്ക്, ഡ്രൈവര്‍ എന്നിവര്‍ ഒളിവിലാണ്
കഴിഞ്ഞവര്‍ഷം പാലക്കാട്ട് നടന്ന സംസ്ഥാന സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലക്കായി മത്സരിച്ചിട്ടുണ്ട്