ആറാമത് സംസ്ഥാന മാസ്റ്റേഴ്സ് ഒളിമ്പിക്സ് ഗെയിംസ് നീന്തല് മത്സരത്തില് ഒന്നാം സ്ഥാനത്തെത്തി മൂന്ന് മെഡലുകള് നേടിയാണ് സമീര് ചിന്നന് താരമായി മാറിയത്.
കുവൈത്ത് കെ.എം.സി.സി. മെഗാ സമ്മേളനം ‘തംകീന്’ കൂപ്പണ് താനൂര് മണ്ഡലം തല ഉദ്ഘാടനം കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി എഞ്ചിനീയര് മുഷ്താഖ് സാഹിബ് മണ്ഡലം ജനറല് സെക്രട്ടറി നിസാര് ചേനാത്തില് നിന്നും ആദ്യ കൂപ്പണ് സ്വീകരിച്ചു...
ക്രിമിനൽ പൊലീസും മാഫിയ മുഖ്യനും കേരളത്തെ നാണംകെടുത്തുന്ന ദുരവസ്ഥക്കെതിരെ മാർച്ചുകളിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി.
മേൽപ്പാല നിർമ്മാണം അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെ മുസ്ലിം ലീഗ് താനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. പി. അഷറഫാണ് ഹൈകോടതിയിൽ പൊതു താല്പര്യ ഹരജി ഫയൽ ചെയ്തത്.
ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര് പറഞ്ഞത്. പുലര്ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.
പ്രതിയുടെ ശരീരത്തില് 13 പരുക്ക്
താനൂര് ബോട്ട് അപകടത്തില് പതിനൊന്ന് പേര് മരിച്ച പരപ്പനങ്ങാടി പുത്തന്കടപ്പുറത്തെ കുന്നുമ്മല് കുടുംബത്തിനുള്ള 2 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്മിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്...
മലപ്പുറം: ബോട്ടപകടത്തില് 22പേര് മരിക്കാന് ഇടയായ ദാരുണ സംഭവത്തില് പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്. മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫിസിലേക്ക് യൂത്ത്ലീഗ് പ്രവര്ത്തകര് മാര്ച്ച് നടത്തി. മാര്ച്ച് നടത്തിയ പ്രവര്ത്തകരെ പൊലീസ് തടഞ്ഞത് സംഘര്ഷത്തില് കലാശിച്ചു....
വൈകാരികതകള്ക്കപ്പുറം യുക്തിഭദ്രവും സാമാന്യബോധവും ഇഴചേര്ത്ത് ദുരന്തങ്ങളെ പ്രതിരോധിക്കാനും അതിജയിക്കാനുമുള്ള പദ്ധതികളുണ്ടാവണം. ദുരന്തമുഖത്ത് മുസ്ലിം ലീഗ് പാര്ട്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ദുരന്തത്തെ അതിജയിക്കാന് ഒരുമിച്ചു നില്ക്കുക എന്നതു തന്നെയാണ് പ്രധാനം.
ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള് എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു