എല്ടിടിഇയുടെ നിരോധനം അഞ്ച് വര്ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധനം പിന്വലിക്കണമെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയകക്ഷികള് അടക്കം ആവശ്യപ്പെടുന്നതിനിടെയാണ് യുഎപിഎ നിയമപ്രകാരമുള്ള കേന്ദ്രസര്ക്കാര് നടപടി. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും...
മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്കിയത്
ഊട്ടി സമ്മര് സീസണ് തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല് 30.5.2024 വരെ ഊട്ടിയില് ട്രാഫിക് നിയമങ്ങള് മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില് ഊട്ടി ടൗണില് പ്രവേശിക്കാന് പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്സൈഡുകളില് വണ്ടികള്ക്ക് പാര്ക്കിംഗ് കൊടുത്ത്...
ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം
സാമ്പത്തിക കുറ്റകൃത്യങ്ങളില് ഉള്പ്പെട്ടവരെന്ന ആരോപണം ഉയര്ന്നതോടെ ഇത്തരം സ്ഥാനാര്ത്ഥികളുടെ പ്രചരണയോഗങ്ങളില് നിന്ന് അമിത് ഷാ ഉള്പ്പെടെയുള്ള ദേശീയ നേതാക്കള് വിട്ടുനില്ക്കുന്നതായും റിപ്പോര്ട്ടുകളുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് സന്ദർശിക്കാനുള്ള വെറുമൊരു സങ്കേതമല്ല തമിഴ്നാടെന്നും എന്തുകൊണ്ടാണ് തമിഴർക്ക് രണ്ടാംതരം പരിഗണന ലഭിക്കുന്നതെന്നും സ്റ്റാലിൻ ചോദിച്ചു
ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്
പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ചുഴലിക്കാറ്റ് ദുരന്തം വിതച്ച കാലയളവിൽ തമിഴ്നാടിനെ മോദി തിരിഞ്ഞുനോക്കിയില്ല ഉദയനിധി പറഞ്ഞു
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.