സംസ്ഥാനനിയമസഭയില്നിന്ന് ഇടഞ്ഞ് ഗവര്‍ണര്‍ ഇറങ്ങിപ്പോകുന്നതും രാജ്യത്ത് ഇതാദ്യം.
ഇന്ന് തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍വെച്ച് നടന്ന ജല്ലിക്കെട്ട് മത്സരത്തില്‍ കാളയെ മെരുക്കുന്നതിനിടയില്‍ 22 പേര്‍ക്ക് പരിക്ക്
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതേ രീതിയിലുള്ള ഭരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സ്റ്റാലിന് കുറ്റപ്പെടുത്തി
തമിഴ്നാടിന് അടുത്ത് കുമളിയില്‍ വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 8 പേര് മരിച്ചു
തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, തന്റെ മണ്ഡലത്തില്‍ റോബോട്ടിക് മലിനജല ശുചീകരണ തൊഴിലാളികളെ അവതരിപ്പിച്ചതും ഉദയനിധി സ്റ്റാലിന് ഏറെ കയ്യടി നേടി കൊടുത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്കും മോദിക്കും അമിത്ഷായ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായാണ് ഉദയനിധി പ്രസംഗിച്ചിരുന്നത്.
തൊഴിലാളികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു
സൂര്യ ശിവയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നടപടി
ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് മഴ.
തമിഴ് ഭാഷയേയും സംസ്കാരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനമില്ലെന്നും രാഹുൽ
മിഴ്നാട് നാഗപട്ടണത്ത് 40കാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് മാനഭംഗപ്പെടുത്തിയ രണ്ട് പേര് അറസ്റ്റില്‍