കേരള – തമിഴ്നാട് അതിര്‍ത്തിയിലെ വീട് തകര്‍ത്തത് അരിക്കൊമ്പനെന്ന് സംശയം. വീടിന്റെ കതക് തകര്‍ത്ത് അരിയും തിന്നതോടെ അരിക്കൊമ്പനാണ് ഇതിന് പിന്നിലെന്ന് സംശയം വര്‍ധിച്ചത്. തമിഴ്നാട് മേഖമലയ്ക്ക് സമീപമുള്ള ഇരവങ്കലാര്‍ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ്...
സ്റ്റാലിന്റെ മരുമകന് ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും പരിശോധന നടന്നു
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കൊട്ടയൂരില്‍ ദളിതര്‍ക്കെതിരെ രൂക്ഷമായ വിവേചനം നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനോ മേല്‍ജാതി ഹിന്ദുക്കള്‍ അനുവദിക്കുന്നില്ലെന്നാണ് ദളിത് ജനങ്ങള്‍ പറയുന്നത്. ഏപ്രില്‍ 13ന് മാരലിംഗ എന്ന...
കോയമ്പത്തൂരില്‍ നടന്ന ആര്.എസ്.എസ് റൂട്ട് മാര്‍ച്ചിനിടെ ഉപാധികള്‍ ലംഘിച്ച മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോയമ്പത്തൂര്‍ ആര്.എസ്.എസ് മേഖല പ്രസിഡന്റ് സുകുമാര്‍, ജില്ലാ സെക്രട്ടറി മുരുകന്, ജോയിന്റ് സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് വി.എച്ച് റോഡ്...
താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗൃഹനാഥന് ഭാര്യയെയും മകനെയും വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഇന്ന രാവിലെയാണ് സംഭവം. സുഭാഷ് (25), മാതാവ് കണ്ണമ്മാള്‍ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ പിതാവ് ദണ്ഡപാണിയാണ് കൊലപാതകം...
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്.
പാർട്ടി ആസ്ഥാനത്ത് പളനിസ്വാമി അനുകൂലികളുടെ ആഹ്ളാദ പ്രകടനവും ആരംഭിച്ചു
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമരത്തിലേക്ക്. സഭയ്ക്കുള്ളില്‍ തിങ്കളാഴ്ച രാത്രി മുഴുവന്‍ സമരം നടത്താനാണ് തീരുമാനം. എല്ലാ എംഎല്‍എമാരും സമരത്തിലും പങ്കെടുക്കണമെന്ന് നിയമസഭ കക്ഷി നേതാവ് ശെല്‍വപെരുന്തഗൈ...
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല