ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്
എറണാകുളം സ്വദേശിയായ റബേക്ക ജോസഫിന്റെ ഹര്‍ജിയിലാണ് ഉത്തരവ്
അഞ്ചാം ദിവസവും അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്നാട് വനം വകുപ്പ്. ഷണ്മുഖ നദി ഡാം പരിസരത്തുള്ള അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടല്‍. ആന കമ്പത്തെ വനാതിര്‍ത്തി...
ആന ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്
കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പന് എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും മനസിലായത്
കുങ്കിയാനകളെയും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്
പിതാവ് വീട്ടിലേക്ക് വന്ന സമയത്താണ് മോഷണശ്രമം കണ്ടത്.
പൊലീസ് ഇടപെട്ടാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്
കാട്ടാനയെ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച വിനോദസഞ്ചാരിയില്‍ നിന്നും തമിഴ്നാട് വനംവകുപ്പ് 10000 രൂപ പിഴ ചുമത്തി. വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്ന് മുന്നറിയിപ്പും നല്കി. കഴിഞ്ഞ ദിവസം കാട്ടാനയെ വിനോദ സഞ്ചാരി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു....
അരിക്കൊമ്പന് എത്തിയതോടെ മേഘമലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിലക്ക്. മേഘമലയില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ്് നിഷേധിച്ചു. സഞ്ചാരികള്‍ക്കും യാത്രക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. വെള്ളിയാഴ്ച രാത്രി...