ഇന്ത്യ മതേതര രാജ്യമാണെന്ന് മദ്രാസ് ഹൈക്കോടതി
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്മാന്...
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകള്‍ നാളെ പൂട്ടും. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യശാലകളില്‍ 500 എണ്ണം പൂട്ടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നയത്തിന് തുടക്കമിട്ടാണ് നടപടി. തെരഞ്ഞെടുത്ത 500...
ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഇന്ന് നടക്കും
തലസ്ഥാനമായ ചെന്നൈയില്‍ അടക്കം തമിഴ്നാട്ടില്‍ കനത്ത മഴ. രാമനാഥപുരം, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മലിയാടുതുറൈ, കൂഡല്ലൂര്‍, വില്ലുപുരം, ചെങ്കല്‍പേട്ട്, ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, കള്ളകുറിച്ചി, അരിയലൂര്‍, പെരംബലൂര്‍, ശിവഗംഗ, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ കനത്ത മഴ...
കൊലപാതകക്കേസ് പ്രതിയെ 5 പേർ ചേർന്ന് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടി ജില്ലയിലാണ് സംഭവം. വിനിത് എന്ന അറിവഴകനാണ് (29) കൊല്ലപ്പെട്ടത്. തിരക്കേറിയ റോഡിൽ അറിവഴകനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മധുരൈ...
സിനിമാ താരവും ദേശീയ വനിതാ കമ്മിഷന് അംഗവുമായ ഖുശ്!ബു സുന്ദറിനെ അപമാനിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എല്ലാ പദവികളില്‍നിന്നും ശിവാജി കൃഷ്ണമൂര്‍ത്തിയെ നീക്കിയതായി ജനറല്‍ സെക്രട്ടറി ദുരൈമുരുകന് വ്യക്തമാക്കി. ഖുശ്ബുവിനെതിരായ സ്ത്രീവിരുദ്ധ...
വെള്ളിയാഴ്ച ഗസറ്റിലാണ് പ്രഖ്യാപനം പ്രസിദ്ധീകരിച്ചത്.
വേനലിന് ശേഷം കേരളത്തിലെ ഫാമുകള്‍ സജീവമാകാന്‍ തുടങ്ങിയതോടെ ഒരുദിവസം പ്രായമായ കോഴികുഞ്ഞിന് ഇന്നലെ 32 രൂപയാണ് ഈടാക്കിയത്
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന സെന്തില്‍ ബാലാജി, ജയലളിതയുടെ മരണത്തിനു പിന്നാലെയാണ് എ.ഐ.എ. ഡി.എം.കെ വിട്ട് ഡി.എം.കെയില്‍ ചേര്‍ന്നത്.