മധുരയിലെ സര്‍ക്കാര്‍-എയ്ഡഡ് കോളേജില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി പുതിയ വിവാദത്തിന് തുടക്കമിട്ടു.
.സുഭാഷ് ചന്ദ്രബോസിനെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് അണ്ണാ സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.