ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.
ഏത് സമയത്ത് കോടതിയിൽ പോകണമെന്നുൾപ്പെടെ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സ്റ്റാലിൻ ട്രിച്ചിയിൽ പറഞ്ഞു.
ളിത് വിഭാഗത്തിൽ പെട്ട ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ സവർണ ജാതിക്കാർ എതിർക്കുകയും പിന്നീട് ദളിതരെ അമ്പലത്തിൽ നിന്ന് വിലക്കുകയും ചെയ്യുകയായിരുന്നു.
കൂട്ടത്തല്ലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
യൂണിഫോമിൽ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടർമാർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി
അതേസമയം ആന ഉൾകാട്ടിലേക്ക് നീങ്ങിയാൽ സംഘം ദൗത്യം ഉപേക്ഷിച്ച് മടങ്ങിയേക്കും.
നാളെ രാവിലെ ദൗത്യം തുടങ്ങാനാണ് വനം വകുപ്പിന്റെ തീരുമാനം.
അതെ സമയം കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ച് പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ
അരികൊമ്പൻ ജനവാസമേഖലയിൽ ഭീഷണിയായി മാറിയതുകൊണ്ട് തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കുമെന്നുതന്നെയാണ് സൂചന
ഒളിവിൽ പോയ ഇയാൾക്കായി ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.