തമിഴ്നാടിന്റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.
തിരുവണ്ണാമലയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കർണാടകയിൽ നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട്ടിലെ വില്ലുപുരത്തിലാണ് സംഭവം.അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്.
കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽ വ്യക്തമാക്കിയ ശേഷം ആദ്യ സിപിഎം പ്രതികരണമാണിത്.
മന്ത്രി കെ പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
ആളുകളെ പൊരിവെയിലത്തു നിർത്തിയതിനു കടയുടമയെ ശകാരിക്കാനെത്തിയ ജില്ലാ കളക്ടറുടെ പരിശോധനയിലാണ് കടക്ക് നഗരസഭയുട ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുന്നത്
മന്ത്രിയെ പുറത്താക്കിയതിനെ സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന ഘടകത്തിനും എഐഎഡിഎംകെയ്ക്കും ഗവർണറുടെ പെട്ടെന്നുള്ള പിന്മാറ്റം തിരിച്ചടിയായി
.ഡിജിപിക്കെതിരെ പരാതി നല്കാന് പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടയാൻ ശ്രമിച്ചതായും വനിത ഉദ്യോഗസ്ഥ ആരോപണം ഉയർത്തിയിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ സെന്തിൽ ബാലാജിക്ക് ബോധം ഉണ്ടായിരുന്നില്ല എന്നും അറസ്റ്റിന്റെ കാരണം അറിയിച്ചിട്ടില്ല എന്നും ആരോപിച്ച് ഡിഎംകെയുടെ രാജ്യസഭാ എംപി എൻആർ ഇളങ്കോയും രംഗത്തെത്തി
ഇന്നലെ രാവിലെതുടങ്ങിയ റെയ്ഡ് ബുധനാഴ്ച പുലർച്ചെയാണ് അവസാനിച്ചത്