നോട്ട് നിരോധനം, ജി.എസ്.ടി, ഗൊരഖ്പൂരിലെ ശിശു മരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ചിത്രം ‘മെര്‍സലി’നെതിരെ ബി.ജെ.പി തുടങ്ങിവെച്ച പ്രതിഷേധം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി പ്രസിഡണ്ട് തമിഴിസൈ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ സ്വതന്ത്രമായി കറങ്ങാന്‍ വിട്ട ഏഴ് പൊലീസുകാരെ സസ്പെന്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന് ഉള്‍പ്പെട്ട കേസിലെ ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖറിന്...
ചെന്നൈ: കഴിഞ്ഞ നവംബറില്‍ 500, 1000 രൂപാ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന് പിന്തുണ നല്‍കിയതില്‍ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന് മാപ്പു പറഞ്ഞു. തമിഴ് മാഗസിന് ആയ ‘വികടനി’ലെ...