ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത വ്യാപ്തിയും, ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെയും കുറിച്ച് പഠിക്കാന്‍ ത്രിതല സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഡാം സുരക്ഷിതമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെയും തമിഴ്നാടിന്റെയും ഉറപ്പ്...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ. ഐ. എ. ഡി.എം.കെ വിമത വിഭാഗം നേതാവ് ടി.ടി.വി ദിനകരന് വിജയിച്ചത് പണക്കൊഴുപ്പിന്റെ ബലത്തിലാണെന്ന് തെന്നിന്ത്യന്‍ താരം കമല്ഹാസന്. അതേസമയം വോട്ടര്‍മാരെ അവഹേളിക്കുകയാണ് കമല്ഹാസന് ചെയ്യുന്നതെന്ന് ദിനകരന്...
ചെന്നൈ: രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള ഓളങ്ങളടങ്ങാതെ തമിഴ്നാട്. സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയതാണ് പുതിയ വിവാദം. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ...
ചെന്നൈ: തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 31ന് അറിയിക്കുമെന്ന് നടന് രജനികാന്ത്. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം. അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും താരം പറഞ്ഞു. ചെന്നൈയില്‍ നടക്കുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയപ്രവേശനത്തിനെ കുറിച്ച് സംസാരിച്ചത്....
ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, രാജ്യസഭാ എം.പി കനിമൊഴി എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളേയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതോടെ നാമാവശേഷമായത് മോദി ഭരണത്തിന് വിത്തു പാകുകയും ഒരു...
ചെന്നൈ: കാഞ്ചീപുരം സത്യഭാമ കല്പിത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിനെ തുടര്‍ന്ന് രോഷകുലരായ സഹപാഠികള്‍ ക്യാംപസ് കെട്ടിടത്തിന് തീവെച്ചു. ബുധനാഴ്ച്രാത്രി ഏട്ടരയോടെയായിരുന്നു സംഭവം.അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം കെട്ടിടത്തിന്...
ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ വസ്തുതാ വിരുദ്ധമായി എന്തും എഴുതാനുള്ള സ്വാതന്ത്യമല്ലെന്നും അത് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതാല്പര്യത്തിനുവേണ്ടി ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ളതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തങ്ങളുടെ പൊതുസ്വാധീനവും അധികാരവും ദുരുപയോഗം...
ചെന്നൈ: വിജയ് നായകനായ ചിത്രം മെര്‍സലിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നും മെര്‍സലിന്...
നോട്ട് നിരോധനം, ജി.എസ്.ടി, ഗൊരഖ്പൂരിലെ ശിശു മരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ചിത്രം ‘മെര്‍സലി’നെതിരെ ബി.ജെ.പി തുടങ്ങിവെച്ച പ്രതിഷേധം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി പ്രസിഡണ്ട് തമിഴിസൈ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ സ്വതന്ത്രമായി കറങ്ങാന്‍ വിട്ട ഏഴ് പൊലീസുകാരെ സസ്പെന്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന് ഉള്‍പ്പെട്ട കേസിലെ ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖറിന്...