india11 months ago
‘ശ്രീരാമന് രാജ്യത്തിന്റെ പ്രതീകം’; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാമക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ച് തമിഴ്നാട് ഗവര്‍ണര്‍
75ാം റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.