Culture7 years ago
താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് അപമാനമെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിനെതിരെ ബിജെപി നേതാവ് രംഗത്ത്. ഇന്ത്യന്‍ സംസ്കാരത്തിനാകെ അപമാനമാണ് താജ് മഹലെന്ന് ബിജെപി എംഎല്‍എ സംഗീത് സോം ആരോപിച്ചു. താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് ചോദിച്ചു. താജ്മഹല്‍ നിര്‍മിച്ച...