Culture7 years ago
ഒരോവറില്‍ ആറു സിക്സുമായി ഷുഐബ് മാലിക്ക്, 26 പന്തില്‍ സെഞ്ചുറി അടിച്ച് ബാബറിന്റെ മറുപടി
ടിട്വന്റി ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു തവണ ഗാലറിയിലേക്ക് പറത്തി ക്രിക്കറ്റ് ആരാധകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കിയ യുവരാജ് സിങ്ങിന്റെ പ്രകടനം ആരും മറന്നുകാണില്ല. പാക് താരം ഷുഐബ് മാലിക്കും ആരാധകര്‍ക്ക് അത്തരമൊരു നിമിഷം സമ്മാനിച്ചിരിക്കുകയാണിപ്പോള്‍. പാകിസ്ഥാനില്‍...