വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിദ്ദീഖ് എംഎല്‍എ പറഞ്ഞു.
തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും സഹോദരനെ പോലെയാണ് ടി സിദ്ദിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു.
വയനാട് ജനതയെ കരുതി ഈ വനംവകുപ്പ് മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയാറാകണമെന്നും ടി സിദ്ധിഖ് എംഎല്‍എ ആഞ്ഞടിച്ചു.
ദുബായ്/കോഴിക്കോട് : കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖിനും കുടുംബത്തിനും എതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടത്തിയ സംഭവത്തില്‍ സിദ്ദിഖിന്റെ ഭാര്യ ദുബായ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. തന്നെയും കുടുംബത്തെയും സമൂഹ...
ന്യൂഡല്‍ഹി: ടി.സിദ്ദിഖ് ഒന്നാന്തരം ഡി.സി.സി പ്രസിഡന്റും കര്‍ത്തവ്യ ബോധമുള്ള ജോലിക്കാരനെന്നും വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫെയ്സ്ബുക്കില്‍ രാഹുല്‍ ഗാന്ധിയുടെയും സിദ്ദിഖിന്റെയും ചിത്രം ഫോണില്‍ പകര്‍ത്തുന്ന തന്റെ ഫോട്ടോ പങ്കുവെച്ചാണ് പ്രിയങ്ക സിദ്ദിഖിനെ...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ടി.സിദ്ദിഖിനെ കണ്ട മാത്രയില്‍ രാഹുല്‍ ഗാന്ധി കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്ക് ഇങ്ങനെ പരിചയപ്പെടുത്തി: ഏറ്റവും നല്ല ചുമതലാ ബോധത്തോടെ ജോലി ചെയ്യുന്ന, മികച്ച ഡി.സി.സി പ്രസിഡന്റുമാരില്‍ ഒരാളാണിത്. തുടര്‍ന്ന് സിദ്ദിഖിനോട്...
കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതില്‍ സന്തോഷം അറിയിച്ച്് ടി.സിദ്ദിഖ്. ഏറെ അഭിമാനവും സന്തോഷവുമുള്ള ദിവസമെന്ന് സിദ്ദിഖ് സന്തോഷം പ്രകടിപ്പിച്ചു. ബി.ജെ.പിക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കാണ്...